നമുക്ക് ജാതിയില്ല എന്ന് ശ്രീനാരായണഗുരു പ്രഖ്യാപനം നടത്തിയിട്ടു നൂറു വര്ഷമാവുന്നു .ഈ മഹത്തായ സന്ദേശത്തെ പ്രചരിപ്പിക്കാനും ഓര്മിപ്പിക്കാനും മാര്കിസ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. മാർക്സ്റ് പാർട്ടി ഇത്തരം ചടങ്ങുകൾ നടത്തുന്നതിനേയും ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ ഏറ്റെടുക്കുന്ന തിനേയും മറ്റു ചില പാര്ടിക്കാരുംസമുദായനേതാക്കന്മാരും വിമർശിക്കുന്നു. പത്രമാധ്യമങ്ങളിൽ ഇതൊരു ചർച്ചയായി വരുന്നുണ്ട്.
Sunday, 25 September 2016
A successful model for waste collection in Thiruvananthapuram city.
Solid waste disposal is one of the major problems facing in the present-day life.During the last two decades the life style of people, in all respects, has undergone radical changes.Plastic and electronic materials have become indispensable . Food habits and dress materials are also changed. One of the major disadvantage of the changing life style is the accumulation of large quantity of materials which are non-degradable . In olden days, nearly 20 years ago, we used only biodegradable things. Now disposal of electronic wastes, glass waste, plastic, medical waste, debris's of demolished buildings etc are emerging as serious environmental hazards.Our government and Local Self Government Institutions have not yet found out a proper and effective solution to solve these problems.
ഭരണപരിഷ്‌കാരക്കമ്മിഷനും സർക്കാർ ഓഫീസുകളും
Saturday, 24 September 2016
നിളയെ ആരു രക്ഷിക്കും ?
നിളാനദി അതിവേഗം നാശത്തിലേക്കു പൊയ്യ്‌കൊണ്ടിരിക്കുകയാണെന്ന വാർത്തകളും നദിയെപ്പറ്റിയുള്ള ഫീച്ചറുകളും പലപ്പോഴും പത്ര മാസികകളിൽ നാം വായിച്ചുപോകുന്നതാണ്. പക്ഷെ, നദിയെ നാശത്തിൽ നിന്നു സംരക്ഷിക്കാൻ ഫലവത്തായ ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. മണ്ണെടുപ്പും മലിനീകരണവും നിർബാധം തുടരുന്നു.പദ്ധതികളെപ്പറ്റിയും പണം ചെലവാക്കുന്നതിനെപ്പറ്റിയും കേൾക്കുന്നു.പക്ഷേ പുഴ രക്ഷപ്പെടുന്നില്ല.പുഴ മുതൽ പുഴ വരെ എന്ന ഒരു പുതിയ പദ്ധതിയിൽകീഴിൽ നദിയെ രക്ഷിക്കാൻ നടപടിയെടുക്കുകയാണെന്നാണ് അധികാരികൾ ഇപ്പോൾ പറയുന്നത്.
Thursday, 22 September 2016
ഡോക്ടർ.ബൈജു- തിരുവോണദിവസത്തിലെ ശോകചിന്ത.
തിരുവോണദിവസം ഓണത്തെപ്പറ്റിയും മാവേലിയെപ്പറ്റിയുമുള്ള പത്രവാർത്തകൾക്കിടയിൽ ഡോക്ടർ പി എ ബൈജുവിന്റെ മരണവിവരം മനസ്സിനെ അതിയായ ദുഃഖത്തിലാഴ്ത്തുന്നതാണ്. സാമ്പത്തികമായി ഏറ്റവും ദരിദ്രമായ ചുറ്റുപാടിൽ ഉൾഗ്രാമത്തിലെ ഒരു പട്ടികജാതികുടുംബത്തിൽ ജനിച്ചു കഷ്ട്ടപ്പെട്ടു വളർന്നവനായിരുന്നു ബൈജു. പഠിക്കാനുള്ള താല്പര്യവും ജിജ്ഞാസയും നിറഞ്ഞ ആ കുട്ടിയെ മാതാപിതാക്കൾ എല്ലാ കഷ്ടപ്പാടുകൾക്കിടയിലും പഠിപ്പിച്ചു ആയുർവേദ ഡോക്ടറാക്കി. ഏതാനും വര്ഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തശേഷം സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ഇടുക്കി ജില്ലയിലെ ബൈസൺവാലിയിലെ ഡിസ്പെന്സറിയിലായിരുന്നു പോസ്റ്റിങ്ങ്.
Friday, 2 September 2016
സർക്കാർ ഓഫീസുകളിലെ ആഘോഷങ്ങൾ
Subscribe to:
Posts (Atom)